മയക്കുമരുന്ന് ഗുളികകളുമായി യുവാവ് പിടിയില്‍
പൊഴുതന മച്ചിങ്ങല്‍ ഉസൈനാറിനെയാണ് ഗുളികകളുമായി കല്‍പ്പറ്റ എക്സൈസ് ഇന്‍സ്പെക്ടര്‍ സി.അബു അറസ്റ്റ് ചെയ്തത്.ഇന്നലെ വൈകുന്നേരം കല്‍പ്പറ്റ എടപ്പട്ടിയില് വാഹന പരിശോധനക്കിടെയാണ് ബൈക്കില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് ഗുളികകള്‍ പിടിച്ചെടുത്തത് . ഗുളികകള്‍ കടത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്‍പ്പറ്റ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍