പുല്‍പ്പള്ളി സ്വദേശിനിയായ ഭര്‍തൃമതി ചെന്നൈയില്‍ ആത്മഹത്യ ചെയ്തു
പുല്‍പ്പള്ളി പെരിക്കല്ലൂര്‍ മാപ്പലകയില്‍ വീട്ടില്‍ ജോസഫ് ഫിലോമിന ദമ്പതികളുടെ മകള്‍ ജിന്റോ എന്ന ആനീസ് (34) ആണ് മരിച്ചത്.ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ പേരാവൂര്‍ തൊണ്ടിയില്‍ ഇലഞ്ഞിക്കല്‍ ഷിജോ ചാക്കോയുടെ ഭാര്യയായ ആനീസ് ഭര്‍ത്താവിന്റെ കൂടെ ചെന്നൈയില്‍ താമസിച്ചു വരികയായിരുന്നു.ഇന്ന് രാവിലെയാണ് ആനീസിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.ആന്വിന്,അശ്വിന് എന്നിവര്‍ മക്കളും,ജിലീഷ്,ജിമില്‍ എന്നിവര്‍ സഹോദരങ്ങളുമാണ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍