തളിപ്പുഴ-മരുതിലാവ് ബദല്‍ റോഡ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
വൈത്തിരി: കാലാകാലങ്ങളായി തുടരുന്ന വയനാട് ചുരത്തിന്റെ ശോചനീയാവസ്ഥയ്ക്ക് ഒരു പരിഹാരം കാണുന്നതിന് വേണ്ട ബദല്‍ പാത അനിവാര്യമാണ്. ഇതിന് ഏറ്റവും അനുയോജ്യമായ പാത തളിപ്പുഴ-മരുതിലാവ് ചിപ്പിലിത്തോട് പാതയാണ്.ഇത് ഉടനെ യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി തളിപ്പുഴ മരുതിലാവ് ബദല്‍ പാത ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.ചെയര്‍മ്മാനായി വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് വി.ഉഷാകുമാരിയേയും, കണ്‍വീനറായി സലീം മേമനയെയും ട്രഷറര്‍ ആയി സി.വി വര്‍ഗ്ഗീസിനെയും തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍