വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
മുള്ളന്‍കൊല്ലി സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നിന്നുംഎസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.സ്കൂള്‍ മാനേജര്‍ റവ.ഫാ.ചാണ്ടി പുനക്കാട്ടില് അദ്ധ്യക്ഷത വഹിച്ചു.മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന് മുഖ്യാഥിതിയായിരുന്നു.പുല്‍പ്പള്ളി സബ്ബ് ഇന്‍സ്പെക്ടര്‍ മനു.പി മേനോന് സമ്മാനദാനം നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പാള്‍ ലിയോ മാത്യു,പി.റ്റി.എ പ്രസിഡണ്ട് സുനില്‍ പാലമറ്റം,വൈസ് പ്രസിഡണ്ട് ജോസ് കണ്ണംതാനം,വാര്‍ഡ് മെമ്പര്‍ ഷെല്ജന് ചാലക്കല്‍, ബിജു പുല കുടി,സ്കൂള്‍ ഹെഡ്മിസ്ട്രസ് സി. ജോസഫീന കെ റ്റി എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍