അന്താരാഷ്ട്ര യോഗാ ദിനാചരണം നടത്തി
പനമരം കൂളിവയല്‍ ഡബ്ല്യു.എം.ഒ ഇമാം ഗസാലി ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ നാലാമത് രാജ്യാന്തര യോഗദിനത്തിന്റെ ഭാഗമായി എന്‍.എസ്.എസിന്റേയും കായികവിഭാഗത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ യോഗാദിനം ആചരിച്ചു.ശ്രീ പ്രണവം യോഗാ വിദ്യാപീഠം യോഗാചാര്യ പ്രവീണ്‍ ടി രാജന് യോഗയ്ക്ക് നേതൃത്വം നല്കി.കോളേജ് പ്രിന്‍സിപ്പല്‍ എ.എം.ബൊള്ളമ്മ അധ്യക്ഷത വഹിച്ചു.കായിക വിഭാഗം മേധാവി ആര്.ശ്രീജിത്ത് സ്വാഗതം പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍