വായനയുടെ വേരുതേടി എച്ച്.ഐ.എം.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍
കല്‍പ്പറ്റ: വായനാ വാരാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ വായനയുടെ വേരുതേടി എന്ന പരിപാടിയുമായി വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ കല്‍പ്പറ്റയില്‍ സംഘടിപ്പിച്ച പുസ്തകോത്സവത്തില്‍ പങ്കെടുത്തു.പുസ്തക നിര്‍മ്മാണവും പ്രസിദ്ധീകണവും മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ കെ.അലി മാസ്റ്റര്‍, ലെജി ജോണ്‍ എന്നീ അധ്യാപകരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടി വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വാദകരവും, വിജ്ഞാനപ്രദവുമായി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍