സംസ്ഥാന സീനിയര്‍ ഡ്യൂബോള്‍ ടീമിനെ അജേഷനും, ഗോപികയും നയിക്കും
കല്‍പ്പറ്റ: ജൂണ്‍ 25 മുതല്‍ 27 വരെ ഹിമാചല്‍പ്രദേശില്‍ നടക്കുന്ന ദേശീയ സീനിയര്‍ ഡ്യൂബോള്‍ പുരുഷ ടീമിനെ ആര് അജേഷും (വയനാട്), വനിതാ ടീമിനെ സി.ആര് ഗോപികയും (മലപ്പുറം) നയിക്കും. ടീമംഗങ്ങള്‍ പുരുഷന്മാര്: ആര് സാരംഗ് (വൈസ്ക്യാപ്റ്റന്‍), പി അമല്സമാന്, എ.എസ് ആകാശ്, മുഹമ്മദ് സാലിം, കെ.ടി മുഹമ്മദ് ആഷിഖ്, ടി മനീഷ്, കെ അനു, സി.ഹി ജാബിര്‍, ഒ.ആര് ആനന്ദ്, കെ.ജെ അജേഷ്, ആദര്‍ശ് സിദ്ധാര്‍ഥ്, ലിജിന്‍ ലൂക്കോസ്, പി.കെ ജിഷ്ണുമോന്‍, ജെ.എസ് സൗരവ്, ആര് ഗോകുല്‍, അലി അക്ബര്‍, എ.കെ റാഷിദ്. വനിതാ വിഭാഗം: ബി ശ്യാമിനി, സ്നേഹ രാജന്, ഡി.എസ് രമ്യ, വിഷ്ണുപ്രിയ, പി.കെ നസീബ, സി.എസ് ഗോപിക, ജിന്‍ഷ ഷെറിന്, കെ.എസ് സല്‍ന ഷെറിന്, എം.കെ അര്‍ച്ചന, അപര്‍ണശ്രീ, ടി.അപര്‍ണ.കോച്ച്: കെ.വി സജി, ഹംസ കട്ടനാട്, മാനേജര്‍മാര്‍: പി ഷഫീഖ്, സി.ആര് ശാന്തി.ടീം നാളെ കോഴിക്കോടു നിന്നും പുറപ്പെടും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍