പി.എച്ച്.ഡി കരസ്ഥമാക്കി ഡോ.പി.സുവനീത്.
കേരള വെറ്ററിനറി സര്‍വകലാശാലയില്‍ നിന്നും പാത്തോളജിയില്‍ പി.എച്ച്.ഡി നേടി ഡോ. പി. സുവനീത്.വെറ്ററിനറി പി.ജി പാത്തോളജിയില്‍ റാങ്ക് ജേതാവാണ്.ഇപ്പോള്‍ മൃഗ സംരക്ഷണ വകുപ്പില്‍ തിരുവനന്തപുരം ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് കോളേജില്‍ ട്രെയിനറായി പ്രവര്‍ത്തിക്കുന്നു.ക്ഷീരവികസന വകുപ്പില്‍ നിന്ന് വിരമിച്ച കെ. പി. ചക്രപാണിയുടേയും പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. ടി. രമാദേവിയുടെയും മകനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പീഡിയാട്രിക്സ് വകുപ്പില്‍ റസിഡന്റ് ട്യൂട്ടറായ ദീപ്തിയാണ് ഭാര്യ.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍