സ്വീകരണം നല്കി.
വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട െ്രക.ബി.നസീമക്ക് ഡബ്യു.എം.ഒ കമ്മിറ്റി സ്വീകരണം നല്കി.പന്തിപ്പൊയില്‍ ടി.കെ.എം.ഓര്‍ഫനേജില്‍ നടന്ന ചടങ്ങില്‍ ഡബ്യു.എം.ഒ സെക്രട്ടറിഎം.എ.മുഹമ്മദ് ജമാല്‍ സാഹിബ് നസീമയെ ഉപഹാരം നല്കി ആദരിച്ചു.മായന്‍ മണിമ,അഹമ്മദ് മാസ്റ്റര്‍,സി.കെ.ഇബ്രായി ഹാജി,സി.ഇ.ഹാരിസ്,ജി.ആലി, കെ.ഹാരിസ്, എം.മുഹമ്മദ് ബഷീര്‍, എന്‍.പി.ഷംസുദ്ദീന്.പി.എആലി ഹാജി എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍