എ.പ്രഭാകരന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി കോണ്‍ഗ്രസിലെ എ.പ്രഭാകരനെ തെരഞ്ഞെടുത്തു. തവിഞ്ഞാല്‍ ഡിവിഷന് മെമ്പറാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍.ഡി.എഫിലെ എ.എന്‍.പ്രഭാകരനെ അഞ്ചിനെതിരെ 10 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ജനതാദള്‍ അംഗം അനില തോമസ് വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍