ഓര്‍മ്മപ്പെരുന്നാളും സില്‍വര്‍ ജൂബിലി ആഘോഷവും സമാപിച്ചു
കല്‍പ്പറ്റ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ മോര് ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്മ്മപ്പെരുാളും സില്‍വര്‍ ജൂബിലി ആഘോഷവും സമാപിച്ചു.സമാപനേേത്താടനുബന്ധിച്ച്് അഭിവന്ദ്യ സഖറിയാസ് മോര് പോളികാര്‍പ്പോസ് െമത്രാപ്പോലിത്തായുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന നടത്തി.പൗരോഹിത്യ ജിവിതത്തില്‍ 35 വര്‍ഷം പൂര്‍ത്തിയാക്കിയ വികാരി ഫാ.ജോസഫ് പള്ളിപ്പാട്ട്, ഫാ.തോമസ് നീരാട്ടില്‍,25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതിമാര്‍,70 വയസ്സ് പൂര്‍ത്തിയാക്കിയ മാതാപിതാക്കന്മാര്,മദ്ബഹാ ശുശ്രൂഷകര്‍,സണ്ഡേസ്കൂള് അധ്യാപകര്‍,എസ്.എസ്.എല്‍.സി,പ്ലസ് ടു,ഡിഗ്രിതലത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയവര്‍,സെക്രട്ടറി എം.എം.പൈലി മുണ്ടക്കോടി,മുന്‍ ട്രസ്റ്റി സണ്ണി ചെറിയതോട്ടം,കേരളത്തിലെ ഏറ്റവും നല്ല കോ-ഓഡിനേറ്ററിനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് വന്ദന ഷാജു എന്നിവരെ ആദരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍