കണ്വെന്ഷന് നടത്തി
കണിയാമ്പറ്റ: നിര്‍മ്മാണ തൊഴിലാളി യൂണിയന് സി ഐറ്റിയു കണിയാമ്പറ്റ മേഖല കണ്‍വെന്‍ഷനും എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.കണ്വെന്ഷന് നിര്‍മ്മാണ തൊഴിലാളി യൂണിയന് ജില്ലാ സെക്രട്ടറി എം.മധു ഉദ്ഘാടനം ചെയ്തു.യൂണിയന് ജില്ലാ ട്രഷറര്‍ വാസുദേവന്‍, ജില്ലാ ജോ. സെക്രട്ടറി എം.എ.സുരേഷ്, രാധാകഷ്ണന്‍, ചന്ദ്രന്, ശാന്ത ധര്മ്മന്, വി.ബാവ, ബഷീര്‍, ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍