ഡയാലിസിസ് ഫണ്ട് കൈമാറി
കല്‍പ്പറ്റ: സി.എച്ച് സെന്റര്‍ വയനാട്, കല്‍പ്പറ്റ ശാന്തി പെയിന്‍ ആന്റ് പാലിയേറ്റീവുമായി സഹകരിച്ച് ചെയ്തു വരുന്ന സൗജന്യ ഡയാലിസിസിന്റെ ചിലവിലേക്ക് മീനങ്ങാടി പഞ്ചായത്ത് സി.എച്ച് സെന്റര്‍ ആദ്യ വിഹിതം നല്കി.കല്‍പ്പറ്റയില്‍ നടന്ന ചടങ്ങില്‍ ജില്ലാ ചെയര്മാന് പയന്തോത്ത് മുസാ ഹാജി പഞ്ചായത്ത് ചെയര്മാന് അബ്ദുഹാജിയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി കണ്‍വീനര്‍ എം.എ.അയ്യൂബ്, കെ.ഷമീര്‍, ടി.എം. സൈനുദ്ദീന്‍, ഒ.ടി.സലിം, പി.അബ്ദുറഹിമാന്, റസാക്ക് കല്പറ്റ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍