നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി
പുല്‍പ്പള്ളി ബീവറേജിനു സമീപമുള്ള കടകളില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൂന്ന് കടകളില്‍ നിന്നുമായി ഹാന്സക്കെമുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. പുകയില പിടികൂടിയ കടകള്‍ക്കെതിരെ പുല്പള്ളി പോലീസ് കേസ്സെടുത്തു.സി.ഐ റെജീനയുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐ രാജന്, എ എസ് ഐമാരായ ബെന്നി, പ്രകാശന്, എസ്.സി.പി.ഒ. സജി തുടങ്ങിയവരാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍