ഭക്ഷണ പൊതി വിതരണം ചെയ്തു.
അഖില കേരള ബാലജന സഖ്യത്തിന്റെ കല്‍പ്പറ്റ യൂണിറ്റിന് കീഴില്‍ പ്രവര്ത്തിക്കുന്നജ്യോതിസ് കുറ്റിയാംവയല്‍ , തേജസ് കാപ്പിക്കളം , ബാലശ്രീ കൊപ്പിടി എന്നീ ശാഖകളുടെ അഭിമുഖ്യത്തില്‍ സഖ്യത്തിന്റെ നവതി വര്‍ഷത്തോടനുബന്ധിച്ചു ചെന്നലോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് അവരുടെ കുടിരിപ്പുകാര്ക്കും ഭക്ഷണ പൊതി വിതരണം ചെയ്തു.പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് നിര്‍വ്വഹിച്ചു.ബാലജന സഖ്യത്തിന്റെ മലബാര്‍ ജോയിന്റ് സെക്രട്ടറി ആര്യ കെ.ആര് അദ്ധ്യക്ഷത വഹിച്ചു.ജിന്‍സി സണ്ണി,ഡോ.വിജേഷ് ,അതുല്‍ റെജി ,അനിത സജി,ക്രിസ്റ്റിന് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍