വിദ്യാര്‍ത്ഥികളെ ആദരിച്ചു
ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് പടിഞ്ഞാറത്തറ മണ്ഡലം കമ്മിറ്റിയുടെയും ഒ.ഐ.സി.സി കുവൈത്ത് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ പടിഞ്ഞാറത്തറ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.യോഗം ഡി.സി.സി പ്രസിഡണ്ട് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് അനീഷ് കെ.കെ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.കെ അബ്ദുള്‍ റഹ്മാന്, ജോണി നന്നാട്ട്, അക്ബര്‍ വയനാട്, എം.വി ജോണ്‍, ശ്രീധരന് മാസ്റ്റര്‍, എ.എം ശാന്തകുമാരി, ജോസഫ് പുല്ലുമാരിയില്‍, ശ്രീജിത്ത് കുപ്പാടിത്തറ, ബാവ വീട്ടിക്കാമൂല തുടങ്ങിയവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍