കെ.എസ്.യു പ്രതിഭാ സംഗമം സംഘടിപ്പിച്ചു
സു.ബത്തേരി: കെ.എസ്.യു വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ് .എല്‍.സി,പ്ലസ്ടു,സി.ബി.എസ്.സി പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അദരിച്ചു.സുല്‍ത്താന്‍ ബത്തേരി മുന്‍സ്സിപ്പല്‍ ഹാളില്‍ നടന്ന പ്രതിഭാ സംഗമം എം ഐ ഷാനവാസ് എം.പി ഉത്ഘാടനം ചെയ്തു.കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്,ഐ സി ബാലകൃഷ്ണന് എം.എല്‍.എ,കെ.സി റോസക്കുട്ടി ടീച്ചര്‍,എന്‍.ഡി അപ്പച്ചന്,പി.പി അലി,കെ.ഇ വിനയന്,ഉമാശങ്കര്‍,അമല്‍ ജോയി,ഇന്ദ്രജിത്ത് എം.കെ,സംഷാദ് മരയ്ക്കാര്‍,നിഖില്‍ തോമസ് ,അമല്‍ പങ്കജാക്ഷന്, ഷൈജിത്ത് ,സുഷോബ് ചെറുകുമ്പം എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍