റിലീഫ് വിതരണം നടത്തി
പടിഞ്ഞാറത്തറ പഞ്ചായത്ത് വനിതാ ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാവപ്പെട്ട അറുപത് കുടുംബങ്ങള്‍ക്ക് റിലീഫ് കിറ്റ് വിതരണം നടത്തി. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.മുഹമ്മത് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ബി.നസീമ അദ്ധ്യക്ഷത വഹിച്ചു.കെ.ഹാരിസ്, സി.ഇ ഹാരിസ്, കെ.മമ്മുട്ടി, പി.സി മമ്മൂട്ടി,പി.അബു,എ.ഷംസുദ്ദീന്,സെക്രട്ടറി ആസ്യ ചേരാപുരത്ത് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍