അംഗത്വ വാരാചരണം ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: കൈനാട്ടി പത്മപ്രഭാ പൊതുഗ്രന്ഥാലയത്തിലെ അംഗത്വ ദൈ്വവാരാചരണം കൊട്ടാരം ആനന്ദ് ഏജന്‍സീസ് ജോയിന്റ് മാനേജിങ് പാര്‍ട്ണര്‍ ചന്ദ്രാ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ കൗണ്‍സിലര്‍ ഡി. രാജന് അധ്യക്ഷത വഹിച്ചു. ഡി.എം വിംസ് മെഡിക്കല്‍ കോളേജ് ദന്തവിഭാഗം തലവന്‍ ഡോ.ഷാനവാസ് പള്ളിയാല്‍ അംഗത്വം ഏറ്റുവാങ്ങി. സാദിഖ് നീലിക്കണ്ടി, കൊട്ടാരം ജി. വേണുഗോപാല്‍,ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി രവീന്ദ്രന്,സെക്രട്ടറി എം.എം പൈലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍