യാത്രയയപ്പ് നല്കി
പുല്‍പ്പള്ളി:കേരളാ പോലീസ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലെ എസ്.ഐ മാരായ എ്രന്‍.എം.ജോസ്,ടി.പി. മാത്യു എന്നിവര്‍ക്കുള്ള യാത്രയയപ്പും കുടുംബ സംഗമവും മാനന്തവാടി ഡി.വൈ.എസ്.പി കെ.എം. ദേവസ്യ ഉദ്ഘാടനം ചെയ്തു.പുല്‍പ്പള്ളി സ്റ്റേഷന് ഹൗസ് ഓഫീസര്‍ റജീന കെ ജോസ് അധ്യക്ഷയായിരുന്നു.എസ്.ഐ മാരായ എന്‍.എം.ജോസ്, ടി.പി.മാത്യു എസ്.ഐമാരായ ഷൈജു, കുഞ്ഞനന്തന്, മണികണ്ഠന്, എ.എസ്.ഐ എം.കെ സാജു, കേരളാ പോലീസ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി ജോസഫ്, ജില്ലാ സെക്രട്ടറി പി.ജി. സതീഷ് കുമാര്‍, ജില്ലാ കമ്മിറ്റയംഗം ബിപിന്‍ സണ്ണി, സീനിയര്‍ സി.പി.ഒ കെ.വി സജി,സി.പി.ഒ ടി.എം പ്രശാന്ത്, ഹോം ഗാര്‍ഡ് ബിജു വര്‍ഗ്ഗീസ്, ഡോ. വിഘ്നേശ്വര ഭട്ട് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍