വാര്‍ഷിക സമ്മേളനം നടത്തി
പ്രൈവറ്റ് ബസ് & ഹെവി മോട്ടോര്‍സ് മസ്ദൂര്‍ സംഘം (ബി.എം.എസ്) വയനാട് ജില്ലാ വാര്‍ഷിക സമ്മേളനം പുല്‍പ്പള്ളി വൈ.എം.സി.എ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ബി.എം.എസ് ജില്ലാ അധ്യക്ഷന്‍ ഹരിദാസന് തയ്യില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.പി.കെ മുരളീധരന് അധ്യക്ഷത വഹിച്ചു.പി.കെഅച്ച്യുതന്, സന്തോഷ്.ജി നായര്‍,കെ.എന്‍ മുരളീധരന്,പി.എച്ച് പ്രസന്ന,സി.കെ സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.ഭാരവാഹികളായി പ്രസിഡണ്ട്:സന്തോഷ് .ജി, നായര്‍ വൈസ് പ്രസിന്റുമാര്‍: വി.കെ.രാജന്, പ്രേംജിത്ത്, മഹേഷ്, ജന.സെക്രട്ടറി: ഹരിദാസന് തയ്യില്‍, സെക്രട്ടറിമാര്‍:സുജിത്ത്, ഗിരീഷ്, വിനീത്, ട്രഷറര്‍: ഷനോജ് എന്നിവരെ തിരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍