ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.
അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സു.ബത്തേരി നഗരസഭയും,ബത്തേരി എക്സൈസ് റെയ്ഞ്ച് ഓഫീസും ചേര്‍ന്ന് ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു.നഗരസഭ ചെയര്മാന് ടി.എല്‍ സാബു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വത്സ ജോസ്,കൗണ്‍സിലര്‍ പി.കെ സുമതി,എന്‍.കെ മാത്യു,എന്‍.എം വിജയന്,ജയപ്രകാശ്,ഷോബിന്‍ വര്‍ഗീസ്,ബത്തേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ഷര്ഫുദ്ദീന്.ടി,നഗരസഭാ ജീവനക്കാര്‍,എക്സൈസ് ഓഫീസ് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍