ബി.ജെ.പി ഹര്‍ത്താല്‍ പിന്‍വലിച്ചു
കാട്ടാനയുടെ ആക്രമണത്തില്‍ 11കാരന് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചും ആക്രമണ സ്വഭാവമുള്ള വടക്കനാട് കൊമ്പന് എന്ന ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി നാളെ(മെയ് 31) നടത്താനിരുന്ന വയനാട് ഹര്‍ത്താല്‍ പിന്‍വലിച്ചു.ജനജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന കാട്ടു കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാനുള്ള പ്രിന്‍സിപ്പള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (വൈല്‍ഡ് ലൈഫ്) ആന്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍