എസ്.പി.സി ക്യാമ്പ് ആരംഭിച്ചു.
പുല്‍പ്പള്ളി : കല്ലുവയല്‍ ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂള്‍ എസ്.പി.സി കേഡറ്റുകളുടെ സമ്മര്‍ ക്യാമ്പ് ആരംഭിച്ചു.പരിസ്ഥിതി സംരക്ഷണം, ലഹരി വിരുദ്ധ ബോധവത്ക്കരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍, വ്യക്തിത്വ വികസനം എീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ നല്‍കും.പുല്‍പ്പള്ളി എസ്.എച്ച്.ഒ റെജീന കെ. ജോസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.പി.എ നാസര്‍ അദ്ധ്യക്ഷത വഹിച്ചു.കെ.ആര് ജയറാം, കെ.റാണി വര്‍ഗീസ്,കെ. ജയരാജ്, കെ.ആര് രമേശന്,പ്രവി ജേക്കബ്ബ്, എ. ഡി. ബിന്ദു, മുസ്തഫ, അജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍