ജോസ് പാഴൂക്കാരന് സ്വീകരണം നല്കി.
പുല്‍പ്പള്ളി:പൂര്‍ണ്ണ ഉറൂബ് അവാര്‍ഡ് നേടിയ കഥാകൃത്ത് ജോസ് പാഴൂക്കാരന് ജയശ്രീ ഹയര്‍സെക്കന്‍ണ്ടറി സ്ക്കൂളിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ബിന്ദു പ്രകാശ് ജോസ് പാഴൂക്കാരന് ഉപഹാരം നല്കി ആദരിച്ചു.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ കെ.ആര്.ജയരാജ് അദ്ധ്യക്ഷത വഹിച്ചു.കെ.ആര്.ജയറാം,സി.ഡി ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍