ശശിമല ക്ഷീരോല്പാദക സഹകരണസംഘം തെരഞ്ഞെടുപ്പ്;സഹകരണ മുന്നണി വിജയിച്ചു
പുല്‍പ്പള്ളി:ശശിമല ക്ഷീരോല്പ്പാദക സഹകരണസംഘം തിരഞ്ഞെടുപ്പില്‍ സഹകരണമുന്നണിയുടെ പാനലില്‍ മല്‍സരിച്ചവരില്‍ 5 പേരും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ച 4 പേരും വിജയിച്ചു .നിലവിലുണ്ടായിരുന്ന കോണ്‍ഗ്രസ് ഭരണസമിതിയെ പരാജയപ്പെടുത്തിയാണ് സഹകരണ മുന്നണി വിജയിച്ചത്.സഹകരന്ന മുന്നണി സ്ഥാനാര്‍ത്ഥികളായ ഇ.കെ തങ്കച്ചന്,ടി.ആര്.രാജന് തുപ്രാ, മോഹനന് മരവയല്‍,ബീന,ലൈസ എന്നിവരാണ് വിജയിച്ചത്.കോണ്‍ഗ്രസില്‍ നിന്ന് ആന്റോ കാക്കോനാല്‍,എല്‍ദോസ് കരിപ്പാക്കുടി, വര്‍ഗീസ് കൊളാശ്ശേരി, റീന ബേബി എന്നിവരും വിജയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍