റിലീഫ് വിതരണം
കല്‍പ്പറ്റ: കനിവ് റിലീഫ് കമ്മിറ്റി റമസാന്‍ കിറ്റ് വിതരണവും, രോഗികള്‍ക്കുള്ള സാമ്പത്തിക സഹായ വിതരണവും നടത്തി.പരിപാടി ജില്ലാ ലീഗ് സെക്രട്ടറി സി മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.കനിവ് പ്രസിഡന്റ് അറക്കല്‍ സൂപ്പിക്കുട്ടി അധ്യക്ഷത വഹിച്ചു.കിറ്റ് വിതരണം ജില്ലാലീഗ് വൈസ്പ്രസിഡന്റ് പി.കെ അബൂബക്കറും, ചികിത്സാ സഹായ വിതരണം മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി ബീരാന്‍കോയയും നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ ലീഗ് സെക്രട്ടറി സി.കെ നാസര്‍, കെ.പി അബ്ദുറഹിമാന്,പി.പി മുഹമ്മദ് മാസ്റ്റര്‍, അബു ഗൂഡല്ലായ്, എം.പി ഹംസ, പി കുഞ്ഞൂട്ടി, എന്‍ മുസ്തഫ, പ്രാണയത്ത് അബ്ദുറഹിമാന്, അസീസ് അമ്പിലേരി, സലാം മുണ്ടേരി, ഷാഫി ഇടഗുനി സംസാരിച്ചു.സെക്രട്ടറി മുജീബ് കേയംതൊടി സ്വാഗതവും, വടക്കാരി ഹംസ നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍