പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം; ഗൃഹസന്ദര്‍ശനം നടത്തി
കല്‍പ്പറ്റ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ നഗരസഭ മുണ്ടേരി പൊയില്‍ കോളനിയില്‍ ഗൃഹസന്ദര്‍ശനം നടത്തി.നഗരസഭാ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉമൈബാ മൊയ്തീന്‍കുട്ടി അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍മാരായ വി.ഹാരിസ്,വി.പി.ശോശാമ്മ,വി.എം.റഷീദ്,ജല്‍ത്രൂദ് ചാക്കോ,വി.എം.ശ്രീജ,എന്‍.സി.ജയചന്ദ്രന്,പി.സജി ആന്റോ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍