റംസാന് റിലീഫ് സംഗമം നടത്തി.
മാനാഞ്ചിറ ശാഖ മുസ്ലിം ലീഗ് റംസാന് റിലീഫ് സംഗമം നടത്തി.മണ്ഡലം ലീഗ് ജോ. സെക്രട്ടറി കെ എം അബ്ദുള്ള സാഹിബ് സംഗമം ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ശാഖ ലീഗ് പ്രസിഡന്റ് മുല്ല മൊയ്തു സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ചക്കര അബ്ദുള്ള ഹാജി റംസാന് സന്ദേശം നല്കി.സി പി മുഹമ്മദ് കുട്ടി ഫൈസി പ്രാര്‍ത്ഥന നടത്തി.പഞ്ചായത്ത് യൂത്ത് ലീഗ് ഉപാദ്ധ്യക്ഷന്‍ സി.പി ലത്തീഫ് ,യുസുഫ് പിലാക്കണ്ടി,നുച്യന്‍ മമ്മു,സലാം,ശാഖ ലീഗ് ട്രഷറര്‍ പിലാക്കണ്ടി ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍