പി.ടി. ഗോപാലക്കുറുപ്പിന് സ്വീകരണം നല്കി
കല്‍പ്പറ്റ: മില്‍മ ചെയര്‍മാനും ഡോ. വര്‍ഗീസ് കുര്യന് അവാര്‍ഡ് ജേതാവുമായ പി.ടി. ഗോപാലക്കുറുപ്പിന് കൈനാട്ടി പത്മപ്രഭാ ഗ്രന്ഥാലയം സ്വീകരണം നല്കി.കാര്‍ഷിക കടാശ്വാസ കമ്മീഷന് അംഗം കെ.കെ. ഹംസ അധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണന് പി.ടി. ഗോപാലക്കുറുപ്പിന് ഉപഹാരം നല്കി.പി. അനുപമന്‍,ഏച്ചോം ഗോപി,അബു ഗൂഡലായി,കെ.പത്മനാഭന് (പൊന്നു),കെ.പ്രകാശന്,ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്,സെക്രട്ടറി എം.എം. പൈലി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍