ജവഹര്‍ലാല്‍ നെഹ്റുവിന്റെ ചരമവാര്‍ഷികദിനം ആചരിച്ചു.
കല്‍പ്പറ്റ: രാഷ്ട്രശില്‍പ്പി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ അമ്പത്തിനാലാം ചരമവാര്‍ഷികദിനം ഡി.സി.സി ഓഫീസില്‍ ആചരിച്ചു. ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കെ.പി.സി.സി മെമ്പര്‍ പി.പി ആലി, എം.എ ജോസഫ്, പി.കെ അനില്‍കുമാര്‍, സി. ജയപ്രസാദ്, കെ.കെ രാജേന്ദ്രന്, സുന്ദര്രാജന്, വിനോദ് കല്‍പ്പറ്റ, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, വി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍