യാത്രയയപ്പ് നല്കി.
പുല്‍പ്പള്ളി:സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പുല്‍പ്പള്ളി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വയനാട് സിറ്റി ക്ലബ്ബ് യാത്രയയപ്പ് നല്കി.പുല്‍പ്പള്ളി സ്റ്റേഷനിലെ എസ്.ഐമാരായ എന്‍.എം ജോസ്,ടി.പി.മാത്യു എന്നിവര്‍ക്ക് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉപഹാരങ്ങള്‍ നല്കി ആദരിച്ചു. ജോസ് കണ്ടംതുരുത്തി അധ്യക്ഷത വഹിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന് പാറക്കുഴി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ഷിനു കച്ചിറയില്‍, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം അനില്‍ മോന് ,സണ്ണി തോമസ്, ജയശ്രീ ഹയര്‍ സെക്കണ്ടറി സ്ക്കൂള് പ്രിന്‍സിപ്പല്‍ കെ.ആര് ജയരാജ്, മുള്ളന്‍കൊല്ലി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് തട്ടാം. പറമ്പില്‍ ,മാത്യു ഉണ്ണിയാപ്പള്ളില് ,ജോസ് നെല്ലേടം, പി.വി.സുരേഷ് എല്‍ദോസ് മത്തോക്കില്‍, സിജു പൗലോസ് ,ജോസ് കുന്നത്ത് ,കെ. ഡി ഷാജി ദാസ് ,സി.ഡി ബാബു, ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍