വീല്‍ചെയറുകള്‍ വിതരണം ചെയ്തു
കല്‍പ്പറ്റ:നാല്പതോളം രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചുവരുന്ന അഹ്മദിയ്യാ മുസ്ലീം ജമാഅത്തിന്റെ ആതുരസംഘടനയായ ഹുമാനിറ്റി ഫസ്റ്റ് കല്‍പ്പറ്റ ജനറല്‍ ആശുപത്രിക്ക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു.ഡി എല്‍ എസ് എ സെക്രട്ടറി കെ.പി.സുനിത ആശുപത്രിസൂപ്രണ്ട് ഡോ.അശ്വതിക്ക് വീല്‍ചെയര്‍ കൈമാറി വിതണോദ്ഘാടനം നിര്‍വ്വഹിച്ചു.ഹുമാനിറ്റി ഫസ്റ്റ് നാഷണല്‍ എക്സിക്യൂട്ടീവ് അംഗം സി.ഷമീം അധ്യക്ഷത വഹിച്ചു.കൗണ്‍സിലര്‍ ടി.മണി ആശംസകള്‍ നേര്‍ന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍