യുവാവ് ഷോക്കറ്റു മരിച്ചു
പനമരം എരനെല്ലൂര്‍ വാണിമൂല ശ്രീനിവാസന്പ്രീത ദമ്പതികളുടെ മകന് ശ്യാം (23) ആണ് മരിച്ചത്. വാഹനം കഴുകുന്നതിനിടെ ഷോക്കേല്ക്കുകയായിരുന്നൂവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം കല്‍പ്പറ്റ ലിയോ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പഠനത്തിനുശേഷം ബംഗളൂരുവില്‍ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു ശ്യാം.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍