സ്വീകരണം നല്കി
ഡി.വൈ.എഫ്.ഐ പാലിയാണ യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് സ്വീകരണം നല്കി. ഡി.വൈ.എഫ്.ഐ പനമരം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഇസ്മയില്‍ മക്കിയാട് പരിപാടി ഉദ്ഘാടനം ചെയ്തു.രാകേഷ് പാലിയാണ അധ്യക്ഷത വഹിച്ചു. പൊരുന്നുര് മേഖല സെക്രട്ടറി മുഹമ്മദലി, ഇ.കെ ജയരാജന് മാസ്റ്റര്‍,എം.ഗംഗാധരന്,രാധാ കൃഷ്ണന്,മാധവന്,റഷിദ്,ധനേഷ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍