വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
എസ്.കെ..എസ്.എസ്.എഫ് വെങ്ങപ്പള്ളി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തുകയും ചെയതു.പരിപാടി മഹല്ല് ഖത്തീബ് സാജിദ് ബാഖവി ഉദ്ഘാടനം ചെയ്തു.മഹല്ല് പ്രസിഡണ്ട് തന്നാണി അബൂബക്കര്‍ ഹാജി അധ്യക്ഷനായിരുന്നു. മഹല്ല് സെക്രട്ടറി നാസര്‍ പച്ചൂറാന്, അലി ദാരിമി ഷഫീഖ് ഇ.ടി, റഷീദ് പിഎസ് എന്നിവര്‍ സംസാരിച്ചു .ഷഫീഖ് മുട്ടില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍