ഡി.വൈ.എഫ്.ഐ വേങ്ങപ്പള്ളി മേഖലാ സമ്മേളനം നടത്തി
ഡി.വൈ.എഫ്.ഐ വേങ്ങപ്പള്ളി മേഖലാ സമ്മേളനം ഫിഡല്‍ കാസ്ട്രോ നഗറില്‍ വെച്ച് നടന്നു.ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗവും,കല്‍പ്പറ്റ ബ്ലോക്ക് പ്രസിഡന്റുമായ പി.എം ഷംസു സമ്മേളനം ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ കല്‍പ്പറ്റ ബ്ലോക്ക് ട്രഷറര്‍ ജിജീഷ് കോട്ടത്തറയും, മേഖലാ സെക്രട്ടറി ജംഷിദും സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.മേഖല പ്രസിഡന്റ് അനുപ്രസാദ്, ഷൈജല്‍,സബിത എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.മുരളീധരന്,പി.എം നാസര്‍ ,കെ.വി രാജന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍