പുഴ ശുചീകരിച്ചു
ഹരിത കേരളാ മിഷന് കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കര്‍ഷക ആദിവാസിസൗഹൃദ ഹരിത മണ്ഡലം പദ്ധതിയായ പച്ചപ്പിന്റെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുഴ ശുചീകരിച്ചു.നാടിന്റെ ദാഹം അകറ്റാന്‍ നാട് ഒന്നിച്ച് 4 മണിക്കൂര്‍ എന്ന മുദ്രാവാക്യമുയര്‍ത്തി എടത്തരക്കടവ് പുഴയാണ് ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചത്.ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍ നിര്‍വഹിച്ചു.വൈസ് പ്രസിഡന്റ് ചന്ദ്രശേഖരന് അദ്ധ്യക്ഷതവഹിച്ചു.സിന്ദു,ഷിബു,ഷീജ ,ആര്.എ ഇബ്രാഹിം,ടോം തോമസ്,ഗീരിജ സുന്ദരന്‍,ജെസി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍