സിഎച്ച് സെന്റര്‍ പഞ്ചായത്ത് കമ്മിറ്റി ഓഫീസ് തുറന്നു.
തരുവണ;വെളളമുണ്ട പഞ്ചായത്ത് സി.എച്ച് സെന്റര്‍ ഓഫീസ് തരുവണയില്‍ ജില്ലാ കണ്‍വീനര്‍ റസാഖ് കല്‍പ്പറ്റ ഉദ്ഘാടനം ചെയ്തു.ചെയര്മാന് ഉസ്മാന് പളളിയാല്‍ അദ്ധ്യക്ഷതവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് നിസാര്‍ അഹമ്മദ്, വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ടീച്ചര്‍, വ്യാപാരി വ്യവസായി പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി ,പി.കെ.അമീന്, ഷുക്കൂര്‍ തരുവണ, കെ.സി ആലി ,സി.മമ്മു ഹാജി, കാഞ്ഞായി ഇബ്രാഹിം,എകരത്ത് മൊയതുഹാജി ,പി. യൂസഫ്, കെ.ടി.മമ്മൂട്ടി,കണ്‍വീനര്‍ കേളോത്ത് സലീം,ഉസ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍