മെമ്പര്‍ഷിപ്പ് ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
കല്‍പ്പറ്റ: എ.ഐ.എസ്.എഫ് വയനാട് ജില്ലാ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് പുളിയാര്‍മലയില്‍ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ബിജിത്ത് ലാല്‍ ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി എ.കെ.ജാഫര്‍, ജില്ലാ പ്രസിഡന്റ് ഇ.അഭിജിത്ത്, കല്‍പ്പറ്റ ലോക്കല്‍ സെക്രട്ടറി ലെനി സ്റ്റാന്‍ലി, പുളിയാര്‍മല ബ്രാഞ്ച് സെക്രട്ടറി പി.ബി.ശിവന് എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍