ഇടത് സര്‍ക്കാരിനെതിരെ യുഡിഎഫ് കുറ്റപത്രസമര്‍പ്പണം നടത്തി
കല്‍പ്പറ്റ :സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചെന്നാരോപിച്ച് യുഡിഎഫ് കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കല്‍പ്പറ്റ സെയില്‍ ടാക്സ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഇടത് സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.മാര്ച്ച്മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. റസാഖ് കല്‍പ്പറ്റ അധ്യക്ഷത വഹിച്ചു.കെപിസിസി അംഗം പി.പി. ആലി എം.എ.ജോസഫ്, എന്‍.കെ. റഷീദ്, സി.എം. ബാബു, ബി. ഹാരിസ്, പി.കെ. അനില്‍കുമാര്‍, ജി. വിജയമ്മ, പി. ശോഭനകുമാരി, എം.എം. രമേശന്, പി.കെ. കുഞ്ഞിമൊയ്തീന്‍, പോള്‍സണ്‍, മുഹമ്മദ് ബഷീര്‍, നീലക്കണ്ടി സലീം, കെ.കെ. രാജേന്ദ്രന്, വി. സുരേഷ് കുമാര്‍, ആര്. മണികണ്ഠന്, സുരേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍