വിദ്യാര്‍ത്ഥികളെ ആദരിക്കലും,കരിയര്‍ ഗൈഡന്‍സ് ക്ലസും സംഘടിപ്പിച്ചു.
എം.എസ്.എഫ് കരണി ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കലും ,കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചു.കണിയാമ്പറ്റ പഞ്ചായത്ത് പ്രസിന്റ് കടവന്‍ ഹംസ പരിപാടി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് പി അദ്ധ്യക്ഷത വഹിച്ചു. കരിയര്‍ ഗൈഡന്‍സ് ക്ലാസിന് മജീദ് തെനേരി, ജാബിര്‍ പി എന്നിവര്‍ നേതൃത്വം നല്കി. അയമു പി,അനില്‍,അബ്ദു പി,ഷെമീര്‍ പി,. ആഷിഖ് പി,ഫാഹിദ് പി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍