'കഥപറയും'പേപ്പര്‍ ബാഗുകളുമായി ടീം ഹലോ ഇംഗ്ലീഷ്
കല്‍പ്പറ്റ :ഇംഗ്ലീഷ് അധ്യാപക പരിശീലന പരിപാടിയുടെ ഭാഗമായി ' കഥപറയും' പേപ്പര്‍ ബാഗുകള്‍ തയ്യാറാക്കി ടീം ഹലോ ഇംഗ്ലീഷ്. പ്ലാസ്ററിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘാടകര്‍ ഇത്തരത്തില്‍ ഒരു പരിപാടി ആസൂത്രണം ചെയ്തത്.എല്‍.പി. ക്ലാസ്സുകളിലെ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചി(തീകരണങ്ങള് ഉള്‍പ്പെടുത്തിയാണ് പേപ്പര്‍ ബാഗുകള്‍ തയ്യാറാക്കിയത്. വൈത്തിരി ഉപജില്ലാ ബി.പി.ഒ ഷിബു മാസ്റ്റര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ പ്രവീണ്‍ ദാസ്, ഈശ്വരന് പി, ശരത് റാം, ജോയ്സി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍