പനമരം പ്രീമിയര്‍ലീഗ് ;യുണൈറ്റഡ് കൈതക്കല്‍ ജേതാക്കളായി
ഒന്നരമാസക്കാലം നീണ്ടുനിന്ന പനമരം പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ മത്സര മാമാങ്കം സമാപിച്ചു.ഫൈനല്‍ മല്‍സരത്തില്‍ ഒന്നിനതിരെ രണ്ട് ഗോളുകള്‍ക്ക് ഫോര്‍ സ്റ്റാര്‍ പരക്കുനിയെ യുണൈറ്റഡ് കൈതക്കല്‍ പരാജയപ്പെടുത്തി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു.ടൂര്‍ണ്ണമെന്റില്‍ 9 ടീമുകള്‍ നാല്‍പ്പത് മത്സരങ്ങളിലായി മാറ്റുരച്ചു.ടൂര്‍ണ്ണമെന്റിലെ ടോപ് സ്കോററായി എന്‍.മിദ്ലാജിനെയും,ടോപ് സ്ട്രൈക്കറായി ഉനൈസിനേയും,ടോപ് ഡിഫെന്ററായി കെ.വി റഫീഖിനെയും,മികച്ച ഗോള്‍ കീപ്പറായി ഉല്ലാസ് കൃഷ്ണയെയും തെരഞ്ഞെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍