ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസുള്ള കുട്ടിമരിച്ചു
മാനന്തവാടി കല്ലുമൊട്ടംകുന്ന് സ്വദേശികളായ കൂനാരത്തില് സെഫീര്‍ -മറിയം ദമ്പതികളുടെ ഇളയ മകന് ഫായിസ് (1.5) ആണ് മരിച്ചത്.അമൃതം പൊടികഴിക്കുന്നതിനിടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു.ഖബറടക്കം ഇന്ന് വൈകുന്നേരത്തോടെ എരുമത്തെരുവ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.ഫവാസ്,ഫാസിര്‍ എന്നിവര്‍ സഹോദരങ്ങളാണ്..
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍