ജില്ല ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് റിജിന്‍ റോഷിന് 4 കിരീടം.
മാനന്തവാടി: വയനാട് ജില്ലാ ബാഡ്മിന്റന്‍ (ഷട്ടില്‍) അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മേരി മാത കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ല ചാമ്പ്യന്‍ഷിപ്പില്‍ റിജിന്‍ റോഷ്, ഗാന്ധി സ്മാരക ആര്‍ട്ട്സ് & സ്പോര്‍ട്ട് സ് ക്ലബ്ബ് ചുള്ളിയോട് അണ്ടര്‍ 19 വിഭാഗത്തിലും ,പുരുഷവിഭാഗത്തിലും,സിംഗിള്‍സിലും ഡബിള്‍സില്‍ മുഹമ്മദ് ഷനൂബുമായി ചേര്‍ന്ന് വിജയിച്ച് അപൂര്‍വ്വ നേട്ടം കൈവരിച്ചു. മെന്‍സ് സിംഗിള്‍സില്‍ സന്തോഷ് എസ് ,ഡബിള്‍സില്‍ സന്തോഷ് ബിപിന്‍ എമിലി, വൈസ് മെന്‍സ് ക്ലബ്ബ് കല്‍പ്പറ്റ രണ്ടാം സ്ഥാനം കരസ്ഥമാക്കി. മാസ്റ്റേര്‍സ് സിംഗിള്‍സില്‍ നൗഷാദ്, സ്മാഷ് കമ്പളക്കാട് ഡബിള്‍സില്‍ ബിപിന്‍ എമിലിയുമായി ചേര്‍ന്ന് ഇരട്ടക്കിരീടം നേടി.വെറ്ററന്‍ സിംഗിള്‍സില്‍ ഡോ.സജിത് പി.സി ഡയാന, മാനന്തവാടി ഡബിള്‍സില്‍ യൂനുസ് ജയപ്രകാശ് കോസ്മോ പോളിറ്റന്‍ ക്ലബ്ബ് മീനങ്ങാടി വിജയികളായി. അണ്ടര്‍ 11 ബോയ്സ് 1.സാവിയോ സജി ഡയാന 2.നിഷാല്‍ നോജ് മാത്യു13 ബോയ്സ് 1.ധ്യാന്‍ മഹേഷ് വ ജുഡിന് വി ജോസ് ,ഡയാന 13 ബോയ്സ് ഡബിള്‍സ് 1. ആല്വിന് & അമന്, ഡയാന 2. ധ്യാന്‍ & സാഹ്ല് റഹ്മാന്, 13 ഗേള്‍സ് സിംഗിള്‍സ് 1. ഷിന്ജല് അലോഷ്യസ് 2.ആന്‍ഡ്രിയ സെബാസ്റ്റ്യന്‍15 ബോയ്സ് 1. ജോയല്‍ രാജേഷ് 2. അഭിനന്ദ് എന്‍ ജിഡബിള്സ് 1. ജോയല്‍ രാജേഷ് & സെബിന് അഗസ്റ്റിന് 2.റൊണാള്‍ഡ് ജോസ് & റിഷികേശ് ; 15 ഗേള്‍സ് 1. അനബല് ജേക്കബ് 2.ഐ റീന ഫിന്‍സിയ നെ വില്‍; ഡബിള്‍സ് 1. ഐറീന ഫിന്‍സിയ & അനുശ്രീ 2. അനബല് ജേക്കബ് & ഹുദ ഇബ്രാഹിം ; 17 ബോയ്സ് 1. ആകര്‍ഷ് പോള്‍ കെ പി 2. ഡോ ണ് ബിജു; ഡബിള്‍സ് 1. ആകര്‍ഷ് പോള്‍ & ജോയല്‍ കെ സജി 2 ഗോകുല്‍ എന്‍ എസ് & അഭിനന്ദ് ടി എം ;17 ഗേള്‍സ് 1. ഐറീന ഫിന് സിയ 2. അക്സ എലിസബത്ത് ജോസ് ; ഡബിള്‍സ് 1. ഐറീന ഫിന്‍സിയ & അനുശ്രീ മഹേഷ് 2. അനബല് ജേക്കബ് & അക്സ എലിസബത്ത് ജോസ് ;19 ഗേള്‍സ് 1. അക്സ എലിസബത്ത് ജോസ് 2. അലീന മരിയ, ഡബിള്‍സ് 1. അക്സ എലിസബത്ത് ജോസ് &ആന്‍ മരിയ ജോസ് 2. അലീന മരിയ സജി & റോഷ്ന സജി
ചടങ്ങില്‍ ബാഡ്മിന്റന്‍ അസോസിയേഷന് ജില്ലാ പ്രസിഡണ്ട് ബിജു വര്‍ഗ്ഗീസ് സമ്മാനദാനം നിര്‍വ്വഹിച്ചു.ഡോ.രഞ്ജിത് സി കെ ,ടി.രവീന്ദ്രന്, ഡോ സജിത് പി സി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍