വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
കല്‍പ്പറ്റ: കേരള അഡ്വക്കേറ്റ് ക്ലാര്‍ക്ക്സ് അസോസിയേഷന് കല്‍പ്പറ്റ യൂണിറ്റിന്റെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ യൂണിറ്റിലെ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.പരിപാടി കല്‍പ്പറ്റ മുന്‍സിഫ് മജിസ്ട്രേറ്റ് എം.സി.ബിജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സുനില്‍കുമാര്‍, സെക്രട്ടറി എം.മോഹന്‍ദാസ്, സംസ്ഥാന എക്സി.കമ്മിറ്റിയംഗങ്ങളായ കെ.പ്രകാശന്, രാജീവ് കുമാര്‍, കെ.നാണു, എല്‍.ഷാജു, കെ.ബി. രാജേന്ദ്രന്, പി.രാമചന്ദ്രന്, സഹദേവന് എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍