യാത്രയയപ്പ് നല്കി.
പുല്‍പ്പള്ളി അമരക്കുനി സെന്റ് ജൂഡ് ദേവാലയത്തില്‍ 6 വര്‍ഷത്തെ സ്തുത്യര്‍ഹ സേവനത്തിന് ശേഷം മാനന്തവാടി രൂപതാ കെ.സി.വൈ.എം ഡയറക്ടറായി സ്ഥലം മാറി പോകുന്ന ഫാ.റോബിന് പടഞ്ഞാറേലിന്വയനാട് സിറ്റി ക്ലബ് യാത്രയയപ്പ് നല്കി.യാത്രയയപ്പ് സമ്മേളനം കെ.എല്‍.പൗലോസ് ഉദ്ഘാടനം ചെയ്തു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലീപ് കുമാര്‍ ഉപഹാരം നല്കി ആദരിച്ചു.ജോസ് കണ്ടംതുരത്തി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം വര്‍ഗീസ് മൂരിയന്‍ കാവില്‍,ബ്ലോക്ക് പഞ്ചായത്താഗം ഷിനു കച്ചിറയില്‍ ,ഗ്രാമ പഞ്ചായത്തംഗം സണ്ണി തോമസ്,ജോസ് നെല്ലേടം എന്നിവര്‍ പ്രസംഗിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍