സ്കൂട്ടര്‍ റാലി നടത്തി
മാനന്തവാടി:പഴയകാല സ്മരണകളുണര്‍ത്തി സ്കൂട്ടര്റാലിനടത്തി.തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലെ സ്കൂട്ടര്‍ റൈഡേഴ്സ് പങ്കെടുത്ത റാലി നാല് ജില്ലകളിലൂടെയാണ് പര്യടനം നടത്തിയത്.വിന്റേജ് ആന്റ് ക്ലാസിക് സ്ക്കൂട്ടര്‍ കേരള ക്ലബ്ബിലെ അംഗങ്ങളാണ് റാലി നടത്തിയത്.1983 മോഡല്‍ മുതലുള്ള പതിനഞ്ചോളം ടു സ്ട്രോക്ക് സ്കൂട്ടറുകളുടെ അവസാന കണ്ണി സ്കൂട്ടര്‍ മോഡലുകള്‍ വരെ റാലിയില്‍ പങ്കെടുത്തു.ക്ലബ്ബ് അംഗങ്ങളായ മഹേഷ് സൂര്യ,സൂരജ് ക്ലാസിക്,ജിത്തു തൃശ്ശിലേരി,അനസ് കല്‍പ്പറ്റ,ഉസ്മാന് തൃശ്ശൂര്‍,റിയാസ്.പി,ഹരി,അജ്മല്‍ ഒ.പി, അശ്വിന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍