നിയന്ത്രണംവിട്ട ഓട്ടോറിക്ഷ ടിപ്പറിലിടിച്ചു
മീനങ്ങാടി ഹൈസ്കൂള്‍ റോഡിലെ പൂര്ണ്ണായൂ ആയുര്‍വേദ ഹോസ്പിറ്റലിന്റെ പരിസരത്ത് ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു ടിപ്പര്‍ ലോറിയില്‍ ഇടിക്കുക ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഓട്ടോ ഡ്രൈവര്‍ ഉടന്‍ ഓട്ടോയില്‍ നിന്നും ചാടിയതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍